ഞാനും ഗ്രൗണ്ടിലേയ്ക് ഇറങ്ങുന്നു..... ഗാലറീല്‍ ഇരുന്നു കയ്യടിച്ചും കൂക്കി വിളിച്ചും ഇരിക്കുന്നതിനിടയില്‍ എനിക്കും ഒരു പൂതി....ചുമ്മ ഇറങ്ങി കളിച്ചാലോന്ന്‍....പന്ത് തൊടാന്‍ കിട്ടീല്ലെങ്കിലും വെറുതെ പന്ത്ന്റെ പൊറകെ ഒടുന്നതിന്റെ ഒരു സുഖം.... "അവിടെ കൊട്റാ.....""ഇവിടെ ഫ്രീടാ....." എന്നൊക്കെ ചുമ്മ ബഹളം വയ്കാല്ലൊ.... എപ്പഴെങ്കിലും പന്ത് തൊടാന്‍ കിട്ട്മെന്ന പ്രതീഷയോടെ........
1 comment:
കുട്ടപ്പാ, ചുമ്മ ഇറങ്ങി അങ്ങ് കളിക്കൂ.... പ്രോത്സാഹനം മാത്രമെ ഉണ്ടാവൂ.. ഇവിടെ റെഡ് കാര്‍ഡൊ യെല്ലോ കാര്‍ഡൊ എന്തിന് ഒരു ഫൌള്‍ പോലും ഉണ്ടാകില്ല.. ബൂലോഗത്തിലേക്ക് സുസ്വാഗതം!!!!
Post a Comment